കരിക്കൻ ജാനകി നിര്യാതയായി




കീഴാറ്റൂർ : കൊളപ്രശ്ശേരി കാവിന് സമീപം പരേതനായ ചിറ്റാരി കണ്ണന്റെ ഭാര്യ കരിക്കൻ ജാനകി( 93 ) നിര്യാതയായി.  മക്കൾ :ബാലൻ, ജനാർദ്ദനൻ (Rtd SI), കാർത്യയനി, കണ്ണൻ, മോഹനൻ(മാതൃഭൂമി ഏജന്റ് പൂക്കോത് തെരു )ശകുന്തള(മാങ്ങാട് ), ബാബു. മരുമക്കൾ, ഗോവിന്ദൻ(പാളയാട്) ജാനകി(വടക്കാഞ്ചേരി ), കമല(കടമ്പേരി ), ചന്ദ്രിക(ചാലത്തൂർ ) , രാജിനി(ഇടക്കേപ്പുറം ), രേഖ (കീരിയാട് )പരേതനായ ചന്ദ്രൻ മാങ്ങാട് ) സഹോദരങ്ങൾ മാധവി(കാനൂൽ ), യശോദ(കീഴാറ്റൂർ )രോഹിണി(കുറ്റിക്കോൽ ) ദേവി (മുല്ലക്കൊടി ). പരേതരായ നാരായണൻ (കാനൂൽ ), കല്യാണി (കോൾമൊട്ട ). സംസ്ക്കാരം ഞായർ രാവിലെ 11മണിക്ക് ഏഴാം മൈൽ സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം