മാണിക്കോത്ത് കുഞ്ഞിക്കണ്ണൻ നിര്യാതനായി

.


മക്രേരി : മക്രേരി അമ്പലത്തിന് സമീപത്തെ മാണിക്കോത്ത് കുഞ്ഞിക്കണ്ണൻ(96) നിര്യാതനായി, ഭാര്യ: ശാരദ,
മക്കൾ: മിനി, ബിജു, ബെന്നി. മരുമക്കൾ: രാജൻ കെ. പി. (എക്സ്. മിലിട്ടറി),ഹരിത, മനോഹരൻ, സഹോദരങ്ങൾ: മാധവി കോട്ടൂർ,
 പരേതരായ കോരൻ, കുമാരൻ,കുഞ്ഞിരാമൻ,നാരായണൻ,ബാലൻ, ദേവകി,
 സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത് പൊതു ശ്മശാനം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം