കെ. ഗോപാലൻ നമ്പ്യാർ നിര്യാതനായി
പെരളശേരി : ചെറുമാവിലായി ശ്രീകൃഷ്ണാ നിവാസിൽ കെ.ഗോപാലൻ നമ്പ്യാർ(93) നിര്യാതനായി. റിട്ടയേർഡ് ആർ.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ:ശ്രീദേവി സി.കെ.
മക്കൾ:പ്രദീപൻ സി.കെ(BSF), പ്രസീത സി.കെ, പ്രീജ സി.കെ, പരേതനായ പ്രസാദ് സി.കെ.
മരുമക്കൾ:ബാലകൃഷ്ണൻ(അഴീക്കോട്),സുരേഷ് നമ്പ്യാർ(ഭദ്രാവതി), അനിഷ ആർ,രമ.
ശവസംസ്ക്കാരം ഇന്ന് (ഞായർ) രാവിലെ 10:30 ന് പയ്യാമ്പലത്ത്.
Comments
Post a Comment