കോലാക്കണ്ടി കുഞ്ഞപ്പനായർ നിര്യാതനായി




കാടാച്ചിറ : മമ്മാക്കുന്ന് റോഡിൽ കോലാക്കണ്ടി കുഞ്ഞപ്പനായർ ( 80 )നിര്യാതനായി. ഭാര്യ ചന്ദ്രി .മക്കൾ. അനീഷ് കുമാർ ,രാജേഷ് കുമാർ (ഓട്ടോ ഡ്രൈവർ കാടാച്ചിറ സ്റ്റാൻ്റ്) മഹേഷ് കുമാർ, ശ്രീജേഷ് കുമാർ,   മരുമക്കൾ. ഷീജ കെ വി (കടമ്പൂർഗ്രാമപഞ്ചായത്ത് മെമ്പർ )
സുമിന (കണ്ണാടിപ്പറമ്പ് ) രേഷ്മ (മലപ്പട്ടം )   അശ്വിനി (മംഗലാപുരം ) ,    സംസ്കാരം നാളെ കാലത്ത് പത്തിന് മാളിയാപറമ്പ് പെതു സ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം