കെ.കെ അമിത്ത് നിര്യാതനായി
മുഴപ്പാല: മുഴപ്പാല നാരങ്ങാപ്പുറത്ത് അശോകന്റെയും തങ്കമണിയുടേയും മകൻ കെ കെഅമിത്ത് (35) നിര്യാതനായിഭാര്യ:കൃഷ്ണപ്രിയ (മുതുകുറ്റി).മകൻ: കാശിനാഥൻ. സഹോദരങ്ങൾ: അമിഷ, അമൽ (ഗൾഫ്).സംസ്കാരം (25/09/2026) വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് പയ്യാമ്പലം

Comments
Post a Comment