മുതിർന്ന കോൺഗ്രസ് നേതാവ് മാടത്താങ്കണ്ടി വത്സലൻ നിര്യാതനായി




എടക്കാട് :എടക്കാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടും  മുതിർന്ന കോൺഗ്രസ് നേതാവുമായ ആദി കടലായി വട്ടക്കുളത്തെ
 മാടത്താങ്കണ്ടി  വത്സലൻ (83 ) നിര്യാതനായി.
 പരേതരായ അച്ചുതന്റെയും യശോദയുടെയും  മകനാണ്. ഭാര്യ എ വിമല, മക്കൾ എം കെ സുധീഷ്, (ഗൾഫ്) എം കെ സുനിഷ, മരുമക്കൾ പരേതനായ പ്രകാശൻ, കെ ബിന്ദു ( സെക്രട്ടറി കൗസല്യ വിവേഴ്സ്  തോട്ടട)
സഹോദരങ്ങൾ:  എം. കെ രവീന്ദ്രൻ ( കടലായി), എം. കെ രമാവതി, പരേതയായ എം. കെ ഗൗരി
 സംസ്കാരം ഇന്ന് പകൽ  12 മണിക്ക് പയ്യാമ്പലം

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.