ആമേരി നാരായണൻ നിര്യാതനായി



മട്ടന്നൂർ:  കൊളപ്പയിലെ കണ്ടോത്ത് വീട്ടിൽ ആമേരി നാരായണൻ (86) നിര്യാതനായി. 
 ഭാര്യ :
 കെ.രോഹിണി 
 മക്കൾ :
 കെ .വനജ (പ്രധാന അധ്യാപിക തെരുർ യു.പി സ്കൂൾ)
 കെ.ഉഷ (സെക്രട്ടറി ഇരിട്ടി ബ്ലോക്ക് വനിത സൊസൈറ്റി മട്ടന്നൂർ, സി.പി എം മട്ടന്നൂർ ടൗൺ ബ്രാഞ്ചംഗം)
 ജ്യോതിഷ്കുമാർ (പാരമ്പര്യ വൈദ്യൻ)
മരുമക്കൾ:
പി.വി. ഉത്തമൻ (മുൻ അധ്യാപകൻ)
എ.ബി പ്രമോദ് ( സി.പി എം മട്ടന്നൂർ ലോക്കൽകമ്മിറ്റി അംഗം, മുൻ കൗൺസിലർ മട്ടന്നൂർ നഗരസഭ)
സഹോദരങ്ങൾ:
 കുഞ്ഞിക്കണ്ണൻ (മുട്ടന്നൂർ)
യശോദ (കൊളോളം)
 പരേതരായ 
  കുഞ്ഞിരാമൻ
 കല്യാണി
 നാരായണി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം