വാഹനാപകടത്തിൽ സുകുമാരൻ നായരുടെ മൂക്കിന് പരുക്കേറ്റു

പ​ന്ത​ളം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. സു​കു​മാ​ര​ൻ നാ​യ​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. സു​കു​മാ​ര​ൻ നാ​യ​ർ​ക്ക് നി​സാ​ര പ​രു​ക്കേ​റ്റു. എം.​സി റോ​ഡി​ൽ പ​ന്ത​ളം കു​ര​മ്പാ​ല അ​മൃ​ത സ്‌​കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ എ​തി​രെ വ​ന്ന പി​ക് അ​പ്പ് വാ​നു​മാ​യി കൂ​ട്ട​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മൂക്കിന് നി​സ്സാ​ര പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ പ​ന്ത​ളം മെ​ഡി​ക്ക​ൽ മി​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യ്ക്ക് ശേഷം സു​കു​മാ​ര​ൻ നാ​യ​ർ പെ​രു​മ്പ​ളി​ക്ക​ലി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പോ​യി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം