കെ. ബാലകൃഷ്ണൻ നിര്യാതനായി




 പെരളശേരി :വടക്കുമ്പാട് എൽപി സ്കൂളിന് സമീപം ശിവപ്രഭയിൽ കെ ബാലകൃഷ്ണൻ (65) നിര്യാതനായി.
 ഭാര്യ: ദേവി സി
 മക്കൾ: ഷിവിൽ കെ , പരേതയായ കാവ്യാ ബാലകൃഷ്ണൻ.
 മരുമകൾ: അതുല്യ( ചെറുമാവിലായി)
 സഹോദരങ്ങൾ: പരേതനായ നാണു, കുമാരൻ( കിലാലൂർ), കൃഷ്ണൻ (അമ്പിലാട് ), ഗംഗാധരൻ (പാനേരിച്ചാൽ )
കമല (പിലാഞ്ഞി),
 ശവസംസ്കാരം:20.09.2026ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  കടമ്പൂർ വാതക ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം