വിജ്ഞാനോത്സവം നടത്തി
എടക്കാട്:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ എടക്കാട് ഒ കെ യുപി സ്കൂളിൽ വിജ്ഞനോത്സവം സംഘടിപ്പിച്ചു.കോർപ്പറേഷൻ എടക്കാട് സോണലിലെ സ്കൂൾ കുട്ടികൾ പങ്കെടുത്തു.
കോർപ്പറേഷൻ കൗൺസിലർ പ്രശാന്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പരിഷത്ത് മേഖല സെക്രട്ടറി സിഎ പത്മനാഭൻ അധ്യക്ഷനായി. എ.പി. സചീന്ദ്രൻ,ടി.പ്രീത എന്നിവർ സംസാരിച്ചു.
Comments
Post a Comment