വി.വി കാഞ്ചനനിര്യാതയായി
പെരളശേരി :വെള്ളച്ചാൽ
വണ്ണാന്റെ വളപ്പിൽ വി.വി കാഞ്ചന. (75)നിര്യാതയായി,
ഭർത്താവ് : പരേതനായ കുഞ്ഞമ്പു പെരുവണ്ണാൻ
മക്കൾ: പ്രീത, പ്രദീപൻ , റീത്ത,പ്രമോദ്.വി. വി, (പെരളശ്ശേരി ബാങ്ക്,സി. പി. എം. വെള്ളച്ചാൽ ബ്രാഞ്ച് അംഗം)
മരുമക്കൾ:
വിജയൻ (വടകര), രാമകൃഷ്ണൻ (പന്യന്നൂർ), ഷീജ(ഏഴോം),
സഹോദരങ്ങൾ :
നളിനി(വടക്കുമ്പാട്), ലസിത (മുഴപ്പിലങ്ങാട്), പരേതരായ പുരുഷു, ജയപ്രകാശൻ, ശിവദാസൻ
സംസ്ക്കാരം വ്യാഴാഴ്ച (24/09/26) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
Comments
Post a Comment