നാടിൻ്റെ വെളിച്ചമായിരുന്ന മാതൃക അദ്ധ്യാപകൻ എ.പി രാജേഷിന് ഇന്ന് യാത്രാമൊഴിയേകും



കൂത്തുപറമ്പ് :മാതൃക അധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹിയുമായിരുന്ന മാനന്തേരി മണ്ണന്തറ ഹരിതത്തിൽ എ പി രാജേഷിന്  (53). ഇന്ന ജന്മനാട് വിടയേകും.
കണ്ണവം ട്രൈബൽ യു പി സ്‌കൂൾ റിട്ട ഹെഡ്മാസ്റ്ററായിരുന്നുഎ പി കൃഷ്ണൻ,
കമല ദമ്പതികളുടെ മകനാണ്.
ഭാര്യ : ബിന്ദു  വിശ്വൻ (അധ്യാപിക ഗവ ഹയർ സെക്കണ്ടറി സ്കൂൾ,മമ്പറം ) 
മക്കൾ : അൽമിത്ര,അൽ ഹരിത് (പ്ലസ് ടു വിദ്യാർത്ഥി ചിറ്റാരിപറമ്പ) സഹോദരങ്ങൾ : രേഷ്‌മ (ഫാർമസിസ്റ്റ് വേങ്ങാട് ), സുധീഷ് ( സി ഡിറ്റ് തിരുവനന്തപുരം) സീമ (ടെക്‌നീഷ്യൻ പെരിങ്ങോം ഹോസ്പിറ്റൽ ) 
ഇന്ന്  രാവിലെ 10മണി മുതൽ വീട്ടിൽ പൊതുദർശനം.സംസ്കാരം വൈകിട്ട് 3 മണിക്ക് വലിയ വെളിച്ചം ശാന്തി വനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം