ജനു ആയിച്ചാൻ കണ്ടിയെ ആദരിച്ചു




എടക്കാട്: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കണ്ണൂർ താലൂക്ക്‌ ലീഗൽ സർവീസസ് കമ്മറ്റി അധ്യാപനത്തിൽ ബഹുമുഖ പ്രതിഭയായ ജനു ആയിച്ചാൻകണ്ടിയെ ശിഷ്യയും പാരാ ലീഗൽ വളണ്ടിയറുമായ സ്വപ്ന രവീന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. പാരാ ലീഡർ വളണ്ടിയർമാരായ പുഷ്പരാജൻ, റോസ്ന രവീന്ദ്രൻ, വിദ്യാഭ്യാസ പ്രവർത്തകൻ കെ.വി.ജയരാജ്, ലൈബ്രറി കൗൺസിൽ പ്രവർത്തകരായ ഇ.കെ. സിറാജ്, ആർ. ഉല്ലാസ് ബാബു, കെ.കെ. അനുജിത്ത് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം