ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്സ് അസോ. വാർഷിക പൊതുയോഗം നടത്തി


.
കണ്ണൂർ :
ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മെമ്പർമാരുടെ വാർഷിക പൊതുയോഗം ജില്ലാ ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഹാളിൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ നരിക്കുന്നൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സിക്രട്ടറി രാജ്കുമാർ കരുവാരത്ത്സ്വാഗതം പറഞ്ഞു. ജോ:സിക്രട്ടറി 
കെ പി മോഹനൻ ,വൈ:പ്രസിഡണ്ട് കെ പി മുരളീധരൻ ,ട്രഷറർ പി രാജൻ , പയ്യന്നൂർ താലൂക്ക് പ്രസഡണ്ട് ലത്തീഫ്, ജനറൽ സിക്രട്ടറി സുബൈർ തവക്കൽ തുടങ്ങിയവർ സംസാരിച്ചു.
ഡോ.അഗർവാൾസ് ഐ ഹോസ്‌പിറ്റലിൻ്റെ നേതൃത്വത്തിൽമെമ്പർമാർക്ക് സൗജന്യ നേത്രപരിശോധനയുമുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം