കൗസു നിര്യാതയായി
കാടാച്ചിറ :മമ്മാക്കുന്ന് ഹെൽത്ത് സെൻ്ററിന് സമീപം കച്ചേരിയത്ത് മട്ടക്ക് കൗസു (81) നിര്യാതയായി
ഭർത്താവ് പരേതനായ കണ്ടം കുനിയിൽ നാണു
മക്കൾ.ദിനേശ് ബാബു ,.സജീവൻ. ഷാജി. ഷീബ. പരേതയായ ദിനേശിനി,
മരുമക്കൾ :സതിശൻ (അഞ്ചരക്കണ്ടി . ) സീമ (കാടാച്ചിറ . ) ഷജിന. ശിവദാസൻ (കണയന്നൂർ )
സംസ്കാരം ശനിയാഴ്ച്ചരാവിലെ 10.30 ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനം
Comments
Post a Comment