മയ്യിൽ-തളിപ്പറമ്പ്-മട്ടന്നൂർ റൂട്ടിൽ പുതിയ ബസ് സർവീസ്: ആദ്യ ദിനമായ ഇന്ന് സൗജന്യയാത്ര


.

മയ്യിൽ:-മയ്യിൽ, തളിപ്പറമ്പ്, ഇരിക്കൂർ, മട്ടന്നൂർ മേഖലകളിലെ യാത്രക്കാർക്ക് ആശ്വാസമായി 'മമ്മൂസ്' പുതിയ ബസ് സർവീസ് ആരംഭിക്കുന്നു.
സർവീസ് ആരംഭിക്കുന്ന ഇന്ന് യാത്രക്കാർക്ക് സൗജന്യ യാത്രയാണ് ബസ് മാനേജ്മെന്റ് ഒരുക്കിയിട്ടുള്ളത്.

മയ്യിലിൽ നിന്നും തിങ്കൾ രാവിലെ 06:30ന് പുറപ്പെടും. മുല്ലക്കൊടി പാലം വഴി തളിപ്പറമ്പിൽ 06:50ന് എത്തിച്ചേരും തുടർന്നുള്ള സർവീസിൻ്റെ സമയക്രമം ചുവടെ ചേർക്കുന്നു.

തളിപ്പറമ്പ് (07:15) മയ്യിൽ (08:15) ഇരിക്കൂർ.

ഇരിക്കൂർ (09:10) മയ്യിൽ (10:15 AM) തളിപ്പറമ്പ് (10:54) മയ്യിൽ (11:45) ഇരിക്കൂർ.
ഇരിക്കൂർ (12:45) മയ്യിൽ (02:05) തളിപ്പറമ്പ്.
തളിപ്പറമ്പ് (02:45) മയ്യിൽ (03:46) ചാലോട് മട്ടന്നൂർ.
മട്ടന്നൂർ (05:00) ചാലോട് (05:27) മയ്യിൽ (06:15) തളിപ്പറമ്പ്
തളിപ്പറമ്പ് (06:48) മയ്യിൽ (ഹാൾട്ട്)

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം