സ്ക്കൂൾ ശാസ്ത്രോത്സവം നടത്തി
ചെറുമാവിലായി: ചെറുമാവിലായി യു പി സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ശാസ്ത്ര - ഗണിത-സാമൂഹ്യ ശാസ്ത്ര -പ്രവൃത്തിപരിചയ മേള നടത്തി. റിട്ട.ഡിഇഒ ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് പ്രദീപ് മാലോത്ത് അധ്യക്ഷനായി.ജനു ആയിച്ചാൻകണ്ടി, പ്രധാന അധ്യാപിക എൻ ബി. നിഷ, പി.വി. ദിജിന എന്നിവർ സംസാരിച്ചു.
Comments
Post a Comment