എം.വി.മുരളീധരൻ നിര്യാതനായി



നടാൽ: നടാൽ ഊർപ്പഴച്ചിക്കാവിന് സമീപം ചിരിയത്ത് വീട്ടിൽ എം.വി.മുരളീധരൻ ( 69 )  നിര്യാതനായി. ഭാര്യ :ചിരിയത്ത് ജയശ്രീ. മക്കൾ: ഷിംജിത്ത്, ഷിംജിമ മരുമക്കൾ: അഭിലാഷ് (പള്ളൂർ ), അഞ്ജലി (അഴിക്കോട്) സഹോദരങ്ങൾ: ഉമാദേവി, ഉദയദേവി.
പരേതരായ ശശീന്ദ്രൻ, നാഗേന്ദ്രൻ, സുരേന്ദ്രൻ, ഋഷിന്ദ്രൻ,ജയരാജ്‌,
 നന്ദകിഷോർ, ഉഷ ദേവി.സംസ്ക്കാരം നാളെ 22/9/2026  കാലത്ത്  9  മണിക്ക് മാളികപറമ്പ് കുടുംബശ്മശാനത്തിൽ.
ഫോൺ:99956 39579

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം