കടമ്പേരിയിലെ പി. വി .ജയശ്രീ നിര്യാതയായി
തളിപറമ്പ് :കടമ്പേരി സി.ആർ.സി ക്ക് സമീപത്ത് താമസിക്കുന്ന പി.വി.ജയശ്രീ (59) നിര്യാതയായി.
കടമ്പേരി ഗവ: യു. പി. സ്‌കൂൾ റിട്ട: അധ്യാപികയാണ്.
പരേതരായ പകുഞ്ഞമ്പു ഡ്രൈവറുടെയും പടിഞ്ഞാറെ വീട്ടിൽ ജാനകി അമ്മയുടെയും മകളാണ്.
ഭർത്താവ് :
എം.വി രവീന്ദ്രൻ ( റിട്ട: ജയിൽ സുപ്രണ്ട്,
സി. പി. ഐ. (എം) കടമ്പേരി വടക്ക് ബ്രാഞ്ച് അംഗം, ചെയർമാൻ കടമ്പേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രം ട്രസ്സി ബോർഡ്)
മകൾ :പി. വി
നീരജ .
മരുമകൻ :
മനീഷ് മുരളി .കെ.പി. ( ഇന്ത്യൻ ഓവർസീസ് ബേങ്ക് കതിരൂർ)
സഹോദരങ്ങൾ :
യശോദ ( പരിയാരം ) കടമ്പേരി രവി ( കൗൺസിലർ ആന്തൂർ നഗരസഭ ) സുഹാസിനി ( അംഗൻവാടി വർക്കർ നെല്ലിയോട് )
പരേതയായ : ദാക്ഷായണി
സംസ്കാരം ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ
രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം
Comments
Post a Comment