വടവതി ശ്രീധരൻ നിര്യാതനായി



പിണറായിപിണറായി കമ്പനിമട്ട സ്വദേശി വടവതി ശ്രീധരൻ(86) നിര്യാതനായി.
ഭാര്യ:പരേതയായ കാർത്ത്യായനി.
മക്കൾ:ഗീത,രാജൻ(ഗൾഫ്), ബാബു.
മരുമക്കൾ:കെ.സി ബാബു (കീഴറ),ഷീജ,ശ്രീജ.
മൃതശരീരം കീഴറയിലെ മകളുടെ(ഗീത) വീട്ടിൽ.
ശവസംസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 11:30ന് കടമ്പൂർ പഞ്ചായത്ത് വാതകശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം