.കെ.വി ലക്ഷ്മിക്കുട്ടി നിര്യാതയായി



ഏഴോം . കുറുവാട് താഴത്തുവീട്ടിൽ കെ. വി. ലക്ഷ്മിക്കുട്ടി (76) അന്തരിച്ചു. പരേതരായ ടി.വി. കൃഷ്ണൻ നായരുടെയും കെ.വി. കാർത്ത്യായനി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ : കെ. ജയപ്രകാശ് ബാബു (സ്പെഷൽ കറസ്പോണ്ടൻ്റ്, മലയാള മനോരമ, കോഴിക്കോട് ), പരേതനായ കെ.വി. കിഷോർ കുമാർ.
സംസ്കാരം നാളെ  (30- ബുധൻ)) 10.30ന് നെരുവമ്പ്രം ശ്മശാനത്തിൽ.
മൃതദേഹം രാവിലെ 9 ന് വീട്ടിൽ പൊതുദർശനത്തിനെത്തിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം