വി.പി ശശികല നിര്യാതയായി
പെരളശേരി: കോട്ടത്തെ തെരുപറമ്പത്ത് ഹൗസിൽ വി.പി.ശശികല (68) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ. പരേതരായ വി.പി.കൃഷ്ണന്റെയും കാർത്യായനിയുടെയും മകളാണ്. ഭർത്താവ്: ടി.പി കുട്ടികൃഷ്ണൻ
മക്കൾ: രശ്മി (ബംഗളൂരു), കലേഷ് രാജ് ( ബഹറിൻ )
മരുമക്കൾ: ശിവകുമാർ (എച്ച്.എ.എൽ ബംഗളൂരു) നിമ്യ കലേഷ്
Comments
Post a Comment