കുന്നുമ്മൽ രോഹിണി നിര്യാതയായി
കാടാച്ചിറ :ഒടുങ്ങോട് കുന്നുമ്മൽ രോഹിണി(87) നിര്യാതയായി.പരേതരായ അമ്പുവിന്റെയും. ചെമ്മരത്തിയുടെയും മകളാണ്.
സഹോദരങ്ങൾ: പരേതരായ നാണു, രാഘവൻ,സദാനന്ദൻ,നാണി,യശോദ,നാരായണി.
സംസ്ക്കാരം നാളെ(ഞായർ) രാവിലെ 10:30ന് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ
Comments
Post a Comment