ശശിധരന്‍ കരുണാകരന്‍ നിര്യാതനായി



കണ്ണൂര്‍:  താണ ഗവ.ആയുര്‍വേദ ആശുപത്രിക്ക് സമീപം 'ലക്ഷ്മി'യില്‍ ഡോ.എ.സി ശശിധരന്‍ കരുണാകരന്‍(78). സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.   ഭാര്യ: നീന ശശിധരന്‍. മക്കള്‍: ശ്യാം, പരേതനായ ശരത്.  മരുമകള്‍: ഗഹനാ ശ്യാം. സഹോദരങ്ങള്‍: ശ്യാമള രാജന്‍, ശകുന്തള രാമകൃഷ്ണന്‍.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം