ദേശീയപാതയിൽ ബൈക്കിടിച്ച് വഴി യാത്രക്കാരനായ മത്സ്യ തൊഴിലാളി മരിച്ചു
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ശ്രീനാരായണമഠത്തിന് സമീപം ദേശീയ പാത മുറിച്ചു കടക്കവെ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ദീപ്തി സാംസ്കാരികകേന്ദ്ര ത്തിന് സമീപം വടക്കെ തയ്യിൽ വീട്ടിൽ പറമ്പത്ത് വിജയ നാ (77)ണ് മരിച്ചത്. നടന്നുപോകുമ്പോഴാ ണ് ബൈക്കിടിച്ചത്. സം സ്കാരം ചൊവ്വാഴ്ച്ച പകൽ രണ്ടി ന് മുഴപ്പിലങ്ങാട് പഞ്ചായ ത്ത് ശ്മശാനത്തിൽ. ഭാര്യ: പ്രേമിനി. മക്കൾ: വിനീഷ്. വിജേഷ്, വിറ്റ്ന. മരുമ
ക്കൾ: രേഖ, ലജിത്ത്.
ബൈക്ക് ഓടിച്ചയാളെ പരിക്കുകളോടെ കണ്ണൂരി ലെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു.
Comments
Post a Comment