ഭാരതി ഡ്രൈവിംഗ് സ്‌കൂൾ ഉടമ കെ കെ വിജയൻ നിര്യാതനായി

. 


തളിപ്പറമ്പ് : മന്നയിലെ ഭാരതി ഡ്രൈവിംഗ്‌സ്കൂൾ ഉടമ ചുഴലി വടക്കേവയലിലെ  കെ.കെ.വിജയൻ  (59) നിര്യാതനായി .
കുഞ്ഞിക്കൊഴുമ്മൽ ഭാരതിയുടെ മകനാണ്.ഭാര്യ.: സുമ (കാപ്പിമല)
മക്കൾ. അശ്വതി.അർജുൻ.
മൃതദേഹം വൈകുന്നേരം 3 മണി വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം  5 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം