കെ എം പ്രഭാകരൻ നിര്യാതയായി
ഇരിവേരി : ഇരിവേരിയിലെ പാച്ചേരിമ്മൽ കെ.യം. പ്രഭാകരൻ(62) നിര്യാതനായി. പരേതരായ പാച്ചേരി രാമന്റെയും പാഞ്ചുവിന്റെയും മകനാണ്, ഭാര്യ ശാന്ത (മാനന്തവാടി)മകൾ ഗോപിക (നഴ്സിംഗ് വിദ്യാർത്ഥിനി) സഹോദരങ്ങൾ: മനോഹരൻ, പത്മിനി, ശോഭന, പരേതരായ രവീന്ദ്രൻ, ശാന്ത, കാർത്ത്യായനി, ലക്ഷ്മണൻ, സുശീല, രാജീവൻ. നാ സംസ്കാരം നാളെ( തിങ്കളാഴ്ച) രണ്ട് മണിക്ക് പയ്യാമ്പലം. ഭൗതിക ശരീരം ഒരു മണിക്ക് ഇരിവേരിയിലെ എ.സി. ഹരീന്ദ്രന്റെ വീട്ടിൽ പൊതു ദർശനം.
Comments
Post a Comment