കെ.സജീവൻ നിര്യാതനായി
കണ്ണൂർ:താവക്കര ശ്രീ വലിയവളപ്പ് കാവിന് സമീപം 'രജനി നിവാസിലെ' കെ. സജീവൻ (52) നിര്യാതനായി.
പരേതനായ കെ. ഗംഗാധരൻ്റെയും കെപി ഭാരതിയുടെയും മകനാണ്.
സഹോദരങ്ങൾ : കെ.സഞ്ജയ്, കെ.സന്തോഷ്. കെ, രജനി. കെ, രജിത.
സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത്
Comments
Post a Comment