സർക്കാരിൽ സ്പോൺസർമാർ നിറഞ്ഞു നീൽക്കുന്നു, ഇതിൽ ഗൗരവമായ അന്വേഷണം വേണം : എം വിജൻ എംഎൽഎ
കണ്ണൂർ:സർക്കാരിൽ സ്പോൺസർമാർ നിറഞ്ഞു നീൽക്കുന്നുവെന്നുംഇതിൽ ഗൗരവമായ അന്വേഷണം വേണമെന്നുംഎം വിജൻ എംഎൽഎ പറഞ്ഞു.ഇപ്പോൾ സർക്കാരിൽ സ്പോൺസർമാർ നിറഞ്ഞു നീൽക്കുകയാണ്. ഇതിൽ ഗൗരവമായ അന്വേഷണം വേണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന എം വിജൻ എം എൽ എ. കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി യുടെ ചാർട്ടഡ് ഫ്ലൈറ്റ് യാത്രക്ക് പിന്നിൽ ബിനാമിയെന്നു സംശയമുണ്ട്.
മുമ്പ് മംഗളുരുവിൽ പോയ ഫ്ലൈറ്റ് ചെലവ് ആരാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും ഇപ്പോൾ വീണ്ടും ചാർട്ടഡ് ഫ്ലൈറ്റ് ഉപയോഗിക്കുന്നുവെന്നും എം വിജൻ എം എൽ എ പറഞ്ഞു. കർണാടകയിലേ സ്പോൺസര്മാരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ദുരന്ത മുഖത്തേക്ക് പോകുമ്പോൾ സർക്കാർ ചെലവിലാണ് പോകേണ്ടത്. മന്ത്രിമാരുടെ വിദേശയാത്രക്ക് സ്പോൺസർമാർ നിരന്നു നിക്കുന്നു.
‘ആർഎസ്എസിനെ തൃപ്തിപ്പെടുത്താൻ വിദ്യാർഥികളെ മർദിച്ച് സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് ശ്രമമെങ്കിൽ യുവജനങ്ങൾ തെരുവിലിറങ്ങും’: എം വിജിൻ എംഎൽഎ
കോടികൾ സമ്മാനിക്കുന്ന സൗഹൃദമാണ് മന്ത്രിമാരുടെ യാത്രകൾക്ക് പിന്നിലെന്നും തദ്ദേശ മന്ത്രിക്ക് നാല് കോടിയുടെ കാറുമായി സ്പോൺസർ വരുന്നുവെന്നും എം വിജൻ എം എൽ എ പറഞ്ഞു. .
Comments
Post a Comment