തലശ്ശേരിയിൽ പെയിൻ്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ തെന്നിവീണ് മൊകേരി കടേപ്രം സ്വദേശിക്ക് ദാരുണാന്ത്യം



തലശ്ശേരി: പെയിൻ്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ തെന്നിവീണ് മൊകേരി കടേപ്രം സ്വദേശിക്ക് ദാരുണാന്ത്യം. മൊകേരി കടേപ്രം തെരുവിലെ കുറ്റിക്കാട്ടിൽ പരേതനായ മൊയ്തു ഹാജിയുടെയും മറിയുമ്മയുടെയും മകൻ കുറ്റിക്കാട്ടിൽ മുസ്തഫ(60) യാണ്മരിച്ചത്.
ഇന്നലെ തലശേരിയിൽ ഇരുനില കെട്ടിടത്തിൽ നിന്ന് പെയിൻ്റിങ് ജോലിക്കിടെ കാൽതെന്നി താഴെ വീണായിരുന്നു അപകടം.
ഭാര്യമാർ: ഹസീന, സാജിത. മക്കൾ: മുജീബ്, ഷുഹൈബ്, ഫാസി ഫൈസാൻ, സൈൻ അബ്ദുള്ള, മുഹമ്മദ് ജാഷ്. സഹോദരങ്ങൾ: അഷറഫ്, സലീം, മുനീർ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം