ഉളിക്കൽ നുച്യാട് പുലിയെ കണ്ടതായി നാട്ടുകാർ
ഇരിട്ടി ..ഉളിക്കൽ നുച്ച്യാട് മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ. ഇതേ തുടർന്ന് പ്രദേശത്ത് വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടത്താനായില്ല. ഞായറാഴ്ച്ച രാത്രിയാണ് സംഭവം.
Comments
Post a Comment