ചോരപ്പൻ ചന്ദ്രൻ നിര്യാതനായി
അഴീക്കോട്: മാസ്കോട്ട് കമ്പനിക്കു സമീപത്തെ ചോരപ്പൻ ചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം 19-9-26ന്ഉച്ചയക്ക് 12 ന് അഴീക്കോട് തെരു ശ്മശാനത്തിൽ. ഭാര്യ: പുഷ്പ. മക്കൾ: നിത്യ (കുവൈറ്റ്),നിഖിൽ (കാനഡ). മരുമക്കൾ: സന്തോഷ്കുമാർ (കുവൈറ്റ്),ആര്യ (കാനഡ). സഹോദരങ്ങൾ: പുഷ്പ, തങ്ക, പ്രീത, ഗീത.
Comments
Post a Comment