പവർ കട്ടിനെതിരെ ചൂട്ടു കത്തിച്ചു പ്രതിഷേധിച്ചു
കണ്ണൂർ: അപ്രഖ്യാപിതമായ പവർ കട്ടിൽ പ്രതിഷേധിച്ചു ബിജെപി കണ്ണൂർ വൈദ്യുതി ഭവനിന് മുൻപിൽ ചുട്ടു കത്തിച്ചു തെളിച്ചു. ബിജെപി നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച്ച രാത്രിയാണ് വൈദ്യുത ഭവന മുൻപിലേക്ക് പ്രകടനവുമായെത്തി ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു.
Comments
Post a Comment