ചൊവ്വ ബാലൻ നിര്യാതനായി
പാച്ചപൊയ്ക :
ചാത്തന്മുക്ക് കോട്ടേമ്പ്ര്യത്ത് വീട്ടിൽ ചൊവ്വ ബാലൻ (74) നിര്യാതനായി . ( മുൻ കൈതച്ചാൽ കള്ളുഷാപ്പ് ജീവനക്കാരൻ).ഭാര്യ ചെമ്പടത്ത് വാസന്തി മക്കൾ , സജേഷ്(സിവിൽ പോലീസ് ഓഫീസർ ക്രെം ബ്രാഞ്ച് കണ്ണൂർ),സജിഷ, സന്ദീപ്,മരുമക്കൾ ഷീജി ഡി കെ.( മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കാസർഗോഡ്). നിവ്യ. സഹോദരങ്ങൾ.വിനോദൻ, (ഓട്ടോ ഡ്രൈവർ കൂത്തു പറമ്പ്). പരേതരായ ലക്ഷ്മണൻ ,ലീല. രാജൻ . സുരേന്ദ്രൻ. സംസ്കാരം വൈകു 6.30 പന്തക്കപ്പാറ പ്രശാന്തിയിൽ.
Comments
Post a Comment