തളിപ്പറമ്പ് നഗരസഭാ ജീവനക്കാരൻ സിനാൻ നിര്യാതനായി
തളിപറമ്പ് :മുയ്യം പള്ളിവയൽ എ കെ ജി വായനശാലക്ക് സമീപം താമസിക്കുന്ന സിനാൻ (21 നിര്യാതനായി.
തളിപ്പറമ്പ് നഗരസഭാ ജീവനക്കാരനാണ്.
പിതാവ് : ഷംസു (ദുബൈ )
മാതാവ് : മറിയം.
സഹോദരങ്ങൾ : ശമ്മാസ്, സന.
ഭൗതിക ശരീരം പരിയാരം മെഡിക്കൽ കോളേജിൽ
കബറടക്കം :നാളെ 15.09.2026 ചൊവ്വാഴ്ച മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
Comments
Post a Comment