എം.രോഹിണി നിര്യാതയായി




അഞ്ചരക്കണ്ടി: കുഴിമ്പാലോട് മെട്ടയിലെ പരേതനായ എം.കെ. അമ്പു മാസ്റ്ററുടെ ഭാര്യ എം. രോഹിണി (86) നിര്യാതയായി.          മക്കൾ എം. ശീതള (റിട്ട. ടീച്ചർ അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ ) എം.സുജാത (റിട്ട. സി.പി.ഡബ്ല്യു.ഡി) എം.സുരജ (റിട്ട. ടീച്ചർ പിണറായി ജി.എച്ച് എസ് എസ് ) എം.ജയപ്രകാശൻ (റിട്ട. പ്രധാനാധ്യാപകൻ നരിക്കോട് യു.പി സ്കൂൾ ) എം. ദിനേശൻ (റിട്ട. അധ്യാപകൻ, ഇരിക്കൂർ ജി.എച്ച്.എസ്.എസ്). മരുമക്കൾ ഒ.മോഹനൻ (റിട്ട. പ്രിൻസിപ്പൽ , ജി.വി.എച്ച്.എസ്.എസ് കതിരൂർ ) വി. സുല്ലജ (റിട്ട. പ്രധാനാധ്യാപിക കുറ്റിക്കകം സൗത്ത് എൽ.പി സ്കൂൾ) എൻ.ജി. ഷൈന (അധ്യാപിക എൻ.ഐ.എസ്.എൽ.പി.സ്കൂൾ വെൺമണൽ) പരേതരായ സി. കുമാരൻ ,കെ.കെ.ബാലകൃഷ്ണൻ (റിട്ട. എയർഫോഴ്സ്) . സഹോദരങ്ങൾ എം.ശ്രീധരൻ (ആറ്റടപ്പ) എം. വിലാസിനി (റിട്ട. പ്രധാനാധ്യാപിക, തിലാന്നൂർ യു.പി.സ്കൂൾ ) പരേതരായ ബാലകൃഷ്ണൻ , ദാസൻ സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് .

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം