വിവാദമായപ്പോൾ പ്രവാസി വ്യവസായിയുടെറേഞ്ച് റോവർ തിരിച്ചേൽപ്പിച്ച് തടിയൂരി മന്ത്രി കെ എം ഷാജി
.
കണ്ണൂർ:വിവാദങ്ങൾക്ക് പിന്നാലെ ആഡം ബര വാഹനമായറേഞ്ച് റോവർ തിരിച്ചേൽപ്പിച്ച് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ എം ഷാജി. KL 78 A 0009 റേഞ്ച് റോവറാണ് മന്ത്രി തിരിച്ചേൽപ്പിച്ചത്. തില്ലങ്കേരി കാവുമ്പടിയിലെ യാക്കൂബിന്റെതാണ് റേഞ്ച് റോവർ. നിലവിൽ തില്ലങ്കേരി കാവുമ്പടിയിലെ യാക്കൂബിന്റെ വീട്ടിലാണ് വാഹനം ഉള്ളത്. രണ്ട് ദിവസം മുൻപാണ് വാഹനം തില്ലങ്കേരിയിൽ എത്തിച്ചത്.
Comments
Post a Comment