ഗൗരിയമ്മ നിര്യാതയായി




പള്ളിക്കുന്ന് : തിണക്കൽ പാറമ്മൽ ഗൗരിയമ്മ (94) അന്തരിച്ചു. ഭർത്താവ് : പരേതനായ കൊട്ടാരത്തിൽ കുഞ്ഞനന്ദൻ നായർ ( റിട്ട: പി.ഡബ്ല്യൂ.ഡി. സൂപ്രവൈസർ ) . പരേതരായ കൊട്ടാരത്തിൽ കേശവൻ നായർ-തിണക്കൽ യശോദാമ്മ ദമ്പതികളുടെ മകളാണ്. മക്കൾ:  ഗീത ജനാർദ്ദനൻ, വിജയലക്ഷ്മി (എൽഐസി ഏജൻ്റ്),  പരേതനായ ശിവാനന്ദൻ (റിട്ട: ഇ എ സ് .ഐ. മാനേജർ). മരുമക്കൾ: കൃഷ്‌ണകുമാരി, ജനാർദ്ദനൻ നമ്പ്യാർ,  സഹോദരങ്ങൾ: ടി. തങ്കം , ടി. വത്സല , ടി. സോമനാഥൻ, പരേതരായ ടി. രാധ , ടി. മാധവി കുട്ടിയമ്മ, ടി. രാമചന്ദ്രൻ, ടി. ബാലസുബ്രഹ്മണ്യൻ, ടി. ജനാർദ്ദനൻ, ടി.

 വിശ്വനാഥൻ. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം