മുൻസന്തോഷ് ട്രോഫി താരം ഭാസ്കരൻ നമ്പ്യാർ നിര്യാതനായി
ചാല :മുൻ ഫുട്ബോൾ താരം വെള്ളുവ വീട്ടിൽ ഭാസ്കരൻ നമ്പ്യാർ(89) നിര്യാതനായി സംസ്കാരം ശനിയാഴ്ച്ച പകൽ 11ന് മാളികപ്പറമ്പ് ശ്മശാനത്തിൽ. റിട്ട. എയർഫോഴ് സ് ഉദ്യോഗസ്ഥനാണ്. കേരള സ്പോർട്‌സ് കൗൺ സിൽ ഫുട്‌ബോൾ പരിശീ ലകനുമായിരുന്നു.
സർവീസസിനായി സന്തോഷ് ട്രോഫിയിൽ രണ്ടുതവണ കളിച്ചു ഭാര്യ: സാവിത്രി.മക്കൾ: മനോജ് (ഉഗാണ്ട), സന്തോഷ്
(പൊലീസ് ഓഫീസർ ), അനീഷ് (ബഹ്റൈൻ),
മരുമക്കൾ: സിന്ധു (ഏച്ചൂർ), സീന (പേരാ വൂർ), ഷൈനി (അഴീക്കോട് )
Comments
Post a Comment