പി.വി ലക്ഷ്മണൻ നിര്യാതനായി
പാപ്പിനിശേരി:വെള്ളാഞ്ചിറ അഴിക്കോടൻ മന്ദിരത്തിന് സമീപം താമസിക്കുന്ന പി.വി ലക്ഷ്മണൻ (71) നിര്യാതനായി.
പാപ്പിനിശ്ശേരി വെസ്റ്റിലെ പരേതരായ പി.വി നാരായണൻ, മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ: ലളിത
മക്കൾ: ലജിന, ലിജേഷ് ( അതിഥി അസോസിയേറ്റ്സ് പള്ളിക്കുന്ന്)
മരുമക്കൾ : ലതീശൻ റിട്ടയേർഡ് ആർമി), ധർമ്മശാല
നിർവൃതി ( പാടിയോട്ട് ചാൽ)
സഹോദരങ്ങൾ:
കുമാരൻ, ബാലൻ, ജാനകി, പരേതരായ ഗോവിന്ദൻ, യശോദ.
സംസ്കാരം നാളെ 11.30 ന് .
Comments
Post a Comment