തിരു വസന്തം* *ഇഷ്‌ഖ് മജ്‌ലിസും ദുആ സദസ്സും ഇന്ന്
കാടാച്ചിറ : എസ്.വൈ.എസ് കാടാച്ചിറ ശാഖയുടെ കീഴിൽ നടത്തപ്പെടുന്ന തിരു വസന്തം ; ഇഷ്‌ഖ് മജ്‌ലിസും ദുആ സദസ്സും ഇന്ന് (വെള്ളി) വൈകുന്നേരം കാടാച്ചിറ ജുമാ മസ്ജിദ് പരിസരത്ത് നടത്തപ്പെടും. രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന മൗലിദ് സദസ്സിന് മഹല്ല് ഖത്വീബ് അശ്‌റഫ് ദാരിമി വയനാട് നേതൃത്വം നൽകും. തുടർന്ന് മൻസൂർ പുത്തനത്താണിയും സംഘവും നേതൃത്വം നൽകുന്ന ഇഷ്‌ഖ് മജ്‌ലിസ് നടക്കും. ശേഷം നടക്കുന്ന ദുആ സദസ്സിന് സയ്യിദ് അൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ ആയിപ്പുഴ നേതൃത്വം നൽകും.
Comments
Post a Comment