കോമത്ത് മുകുന്ദൻ നിര്യാതനായി
മക്രേരി പബാവോട്ടെ
കോമത്ത് മുകുന്ദൻ നിര്യാതനായി,
ഭാര്യ : വിമല
മക്കൾ: വിജേഷ് ( ഗൾഫ് ) ബൈജ
മരുമക്കൾ: വിനോദ് കുമാർ (ആറ്റടപ്പ), ഷഹിന
സഹോദരങ്ങൾ: രാഘവൻ, ശ്രീധരൻ, ലക്ഷ്മണൻ, പരേതരായ ബാലൻ, രോഹിണി
സംസ്കാരം ഇന്ന് വൈകു: 4 മണിക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനം
Comments
Post a Comment