വി. ദേവകി നിര്യാതയായി





മക്രേരി :മക്രേരി  ശ്രീ നാരായണ ഗുരു സ്മാരക വായനശാലക്ക് സമീപം  'ദേവകി റാം' ൽ  വി.ദേവകി (88 ) നിര്യാതയായി. ഭർത്താവ് പരേതനായ മാണിക്കോത്ത് കുഞ്ഞിരാമൻ. മക്കൾ -പ്രേമരാജൻ ലീല രാവീസ് ഹോട്ടൽ കോവളം തിരുവനന്തപുരം, പ്രകാശൻ ലീല ഹോട്ടൽ മുംബൈ, മരുമക്കൾ റീന പിഡബ്ല്യൂഡി തിരുവനന്തപുരം, റീത്ത മുംബൈ സഹോദരങ്ങൾ -പരേതരായ ഗംഗാദരൻ കോയ്യോട്, പദ്മിനി കോയ്യോട്. സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ട ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം