ഏഴര സ്വദേശിയായ മധ്യവയസ്ക്കൻ ഒമാനിൽ നിര്യാതനായി




എടക്കാട് : ഏഴര സ്വദേശിയായ മധ്യവയസ്ക്കൻ ഒമാനിൽ നിര്യാതനായി. മുനമ്പിലെ പരേതരായ അബൂട്ടി,ആയിശ ദമ്പതികളുടെ മകൻ മഞ്ചക്കണ്ടി ബഷീറാ (66) ണ്ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്.
ദീർഘകാലമായി പ്രവാസിയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം 
മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: ഷമീന മുഴപ്പിലങ്ങാട് (സ്റ്റാന്റ് വ്യൂ)
മക്കൾ : ഷക്കീൽ,സ ജാദ്, സിയാദ്,അജാസ്
മരുമക്കൾ: നിഹാല, നൂറ, ലൂലു, ഫാത്തിമ ഷെറിൻ,
സഹോദരങ്ങൾ: ഷംസുദ്ധീൻ, നസീർ, സലാം, ജലീൽ, ഷഫീഖ്, സജിത, ഷാഹിന,
മൃതദേഹം നാട്ടിലെത്തിയ ശേഷം മുഴപ്പിലങ്ങാട് ബദർ പള്ളി ഖബറിസ്ഥാനിൽ  ഖബറടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം