മഠത്തിൽ മാലതി നിര്യാതയായി
പെരളശ്ശേരി : എടക്കടവ് മഠത്തിൽ മാലതി (70) നിര്യാതയായി
ഭർത്താവ്: ബാലൻ മേസ്ത്രി
മക്കൾ: രാജേഷ് (കെഎസ്ഇബി കണ്ണൂർ), ഷൈമ (മോളി)
മരുമക്കൾ: വിനോദൻ (കായലോട്), ഷെമി (അധ്യാപികകോപ്പാലം)
സഹോദരങ്ങൾ: നളിനി, രമേശൻ, (പരേതയായ ശാന്ത) സംസ്‌കാരം നടത്തി.
Comments
Post a Comment