ചാല ഹയർ സെക്കൻഡറി സ്‌കൂളിലെകലോത്സവം സമാപിച്ചു



ചാല:ചാല: മൂന്നു ദിവസങ്ങളിലായി നടന്ന ചാല ഗവ.ഹയർ സെക്കന്ററി സ്കൂൾ കലോത്സവം (മെരാക്കി 2026 ) സമാപിച്ചു. സമാപന സമ്മേളനം
 പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഷൈൻ വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് എൻ. പ്രമോദ് അധ്യക്ഷനായി. പ്രിൻസിപ്പൽ പി.മിനി,പ്രധാന അധ്യാപിക കെ.സുനിഷ, കെ.റുക്‌സാന എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം