കണ്ണൂർ ചെട്ടിയാർ കുളത്തിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കിട്ടി
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ചെട്ടിയാർ കുളത്തിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
സുഹൃത്തുക്കളോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ ഒഡീഷ സ്വദേശി ആശിഷ് പ്രദാനാ ണ് മരിച്ചത്. അസ്വാഭാവിക മരണത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Comments
Post a Comment