മഠത്തിൽ നിഷ നിര്യാതയായി
കണ്ണൂർ: താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപം കൗസല്യാസിൽ മഠത്തിൽ നിഷ (61) നിര്യാതയായി. (കേരള ഫിനാൻഷ്യൽ കോർപറേഷൻ റിട്ട. ഡെപ്യൂട്ടി മാനേജർ) സംസ്കാരം ഞായർ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.
ഭർത്താവ്: സി.പി. മംഗളേഷ് മണി (റിട്ട. സർക്കുലേഷൻ മാനേജർ, കേരളകൗമുദി). പരേതരായ ശ്രീധരൻ മാസ്റ്ററുടെയും ജയകുമാരി ടീച്ചറുടെയും മകളാണ്.
സഹോദരങ്ങൾ:അഡ്വ. ദീപക്, പരേതനായ നിരഞ്ജ്
Comments
Post a Comment