അണിയാരം മൂത്തേടത്ത് രാധ നമ്പ്യാർ നിര്യാതയായി




പെരിങ്ങളം : അണിയാരം മൂത്തേടത്ത് ക്ഷേത്രത്തിനു സമീപം
തയ്യുള്ളതിൽ രാധ നമ്പ്യാർ (ബാവ ,82) നിര്യാതയായി ഭർത്താവ്: പരേതനായ പി. കുഞ്ഞിരാമൻ നമ്പ്യാർ (മണി നമ്പ്യാർ-റിട്ട. എക്സൈസ്, കരിയാട്, അമ്പിളിൻ്റവിട ,ശാന്തിഭവൻ ). മക്കൾ: പി. പ്രേമരാജൻ  (ബി എൽ എം സൊസൈറ്റി, മാഹി), പി.പ്രദീപ്കുമാർ (റിട്ട. ബി എസ് എഫ്), പി. പ്രേമലത, പി. പ്രസീതകുമാരി, പി. പ്രശാന്തി (സബ് ട്രഷറി കൂത്തുപറമ്പ്), പി.പ്രകാശ് ബാബു, പ്രതിഭ എസ് ബി (അദ്ധ്യാപിക, കിടഞ്ഞി എൽ പി സ്കൂൾ). 
മരുമക്കൾ : കെ.ശ്രീപ്രിയ , ജി .പ്രീജ,സത്യപ്രകാശൻ (ചെറുവാഞ്ചേരി),ഹരിദാസൻ (കല്ലാച്ചി), അനീന്ദ്രൻ(റിട്ട എസ് ഐ, വായന്നൂർ), കെ.ഷീജ, പി. ജയകൃഷ്ണൻ(വടകര റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി). സഹോദരങ്ങൾ: ടി. ശ്രീദേവി, ടി.ഹരീന്ദ്രൻ (ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം ക്ലാർക്ക് ), ടി. രാജശേഖരൻ (മുൻ സംസ്ഥാന സെക്രട്ടറി വിശ്വഹിന്ദു പരിഷത്ത്), ടി.രാമചന്ദ്രൻ. സംസ്കാരം ശനിയാഴ്ച്ച പകൽ 12 മണി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം