മലാവിൽ രാജൻനിര്യാതനായി
മാവിലായി: ഒടുങ്ങോട് പടിക്കൽ കുന്നുമ്പ്രം മലാവിൽ രാജൻ (76) നിര്യാതനായി.
ഭാര്യ:രമ.
മക്കൾ:രജീഷ്,രഞ്ജിത്ത്.
മരുമകൾ:സുശീല.
സഹോദരങ്ങൾ: കൗസല്യ,പരേതരായ രവി,ഗംഗൻ.
ശവസംസ്കാരം ഇന്ന് (ബുധൻ) വൈകു: 4മണിക്ക് കടമ്പൂർ പഞ്ചായത്ത് വാതക ശ്മാശാനത്തിൽ.
Comments
Post a Comment